About us
DEANS ACADEMY
ഡീൻസ് അക്കാദമി ഓപ്പൺ സ്കൂൾ
All kerala SERVICE.
ENQUIRY
Contact:
ഗവ: സർട്ടിഫിക്കറ്റ്
ഞങ്ങളുടെ 27ാമത്തെ ബാച്ച് അഡ്മിഷൻ തുടരുന്നു. 24x7 .
മുൻ കഴിഞ്ഞ ഇരുപത്തിയാറ് ബാച്ചുകളിൽ 1000 ൽ അധികം വിജയികൾ.
100 % 💯💯💯 വിജയം ലക്ഷ്യം.
SSLC & PLUS TWO ഇനി ആർക്കും വീട്ടിലിരുന്നു കൊണ്ട് പഠിച്ച് ജയിക്കാം.
2025 AUGUST / SEPTEMBER ബാച്ച്. & 2026 March /April & NEW BATCH and special BATCH.
"Offline class നെ വെല്ലുന്ന Online recorded / Interactive ക്ലാസുകൾ."
SSLC / +2 ഇനി 6 മാസം കൊണ്ട് പാസാകാം.!!
- PSC / UPSC / UGC / കേരള ഗവൺമെൻറ് / കേന്ദ്ര ഗവൺമെൻറ് അംഗീകൃതം..!!
- Plus Two തോറ്റവർക്ക് പാസ്സായ വിഷയങ്ങള്‍ ട്രാൻസ്ഫർ ചെയ്തു പരീക്ഷയെഴുതാം..!
- ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം..!
- നിങ്ങളുടെ സമയത്തിനനുസരിച്ച് വീട്ടിലിരുന്ന് recorded ഓൺലൈൻ ക്ലാസ് വഴി പഠിച്ചും SSLC/+2 അനായാസം പാസാകാം..!!
ഷെയർ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഉപകാരപ്പെട്ടേക്കാം
- SSLC/+2 പരീക്ഷക്ക് പ്രായ പരിധി ഇല്ല..!!
- മലയാളത്തിൽ പരീക്ഷ എഴുതാം ..!!
- പ്ലസ് വൺ പരീക്ഷ എഴുതേണ്ടതില്ല.!!
- മറ്റു ഗ്രൂപ്പുകളിൽ +2 പഠിക്കുന്നവർക്ക് സയൻസ് ഗ്രൂപ്പ് എടുത്തു പഠിക്കാം..!!
- PSC / UPSC / UGC / കേരള ഗവൺമെൻറ് / കേന്ദ്ര ഗവൺമെൻറ് അംഗീകൃതം..!!
- വിദേശ രാജ്യത്തുള്ളവർക്കും പഠിക്കാനുള്ള സൗകര്യം..!!
- ക്ലാസ്സിൽ വരാതെ തന്നെ വീട്ടിലിരുന്ന് ഓൺലൈൻ watsup recorded ക്ലാസ് വഴി പഠിച്ചും പാസാകാം...!!
- പരിചയസമ്പന്നരായ അധ്യാപകർ അടങ്ങുന്ന ശക്തമായ ടീം..!!
- ഏത് പ്രായക്കാർക്കും എഴുതാം ഏത് നാട്ടിലിരുന്നും ഓൺലൈനായി നിങ്ങളുടെ ഒഴിവു സമയത്ത് പഠിക്കാം.*
1- സർട്ടിഫിക്കറ്റ് വാല്യൂ ഉണ്ടോ?
Ans- ഉണ്ട്.. ഇന്ത്യയിൽ എല്ലാ യൂണിവേഴ്സിറ്റി കളും അംഗീകരിച്ചതാണ്, കേന്ദ്ര ഗവണ്മെന്റ് നൽകുന്ന സർട്ടിഫിക്കറ്റ് ആണ്. കേന്ദ്ര സർക്കാർ നടത്തുന്ന തുല്യതാ പരീക്ഷ. Central Government open school . psc upsc approved, all world approved certificate.
2- എത്ര വിഷയങ്ങൾ
Ans- 5 വിഷയങ്ങൾ.
3- പരീക്ഷ എളുപ്പമാണോ
Ans- വളരെ ലളിതമായ സിലബസ്
4- പരീക്ഷ എവിടെ വെച്ച്
Ans- Kerala ത്തിൽ 14 ജില്ലകളിലും പരീക്ഷ കേന്ദ്രം ഉണ്ട്. ചില GCC , GULF COUNTRIES, ലക്ഷദ്വീപിലും ഉണ്ട്.
5- ഫീസ് എത്ര
Ans- from admission onwards upto final exam വരെ , ഏകദേശം മുഴുവൻ ചിലവുകൾ 👇
Admission fee details
SSLC : 3000
Plus Two 👇👇👇
HUMANITIES :₹ 3000
COMMERCE :₹ 3000
SCIENCE :₹ 3000
NB : മേൽ പറഞ്ഞ ഫീസ് ഓരോ കുട്ടിക്കും വ്യത്യസ്തമായിരിക്കാൻ സാധ്യത ഉണ്ട്. അതാത് സമയങ്ങളിലെ extra materials ൻ്റെ Expenses, etc
6. എങ്ങനെ അഡ്മിഷൻ എടുക്കാം ?
Ans- ഒന്നുകിൽ വാട്സ്ആപ്പ് വഴി ഡോക്യൂമെന്റസ് അയക്കുക and ബാങ്ക് വഴിയോ ഗൂഗിൾ പേ വഴിയോ ഫീസ് അടക്കുക.. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നേരിട്ട് വരിക... ദൂരെ ഉള്ള വർക്കും വിദേശത്ത് ഉള്ളവർക്കും ഓൺലൈൻ ആയി ചേരാം.
7. ക്ലാസ് ഉണ്ടാവുമോ ?
Ans- നിലവിൽ watsup recorded ഓൺലൈൻ ക്ലാസ്സ് ഉണ്ട്.
( ഓരോ ജില്ലയിലേയും കുട്ടികളുടെ എണ്ണം അനുസരിച്ച് കോൺടാക്ട് ക്ലാസ്സ് or government പരീക്ഷ അടുത്ത 3 മാസങ്ങളിൽ നൽകുന്ന നേരിട്ടുള്ള ക്ലാസ്സ് ലഭ്യമാണ്. )
8- എന്തൊക്ക ഡോക്യൂമെന്റസ് വേണം
Ans- പത്താം ക്ലാസിനാണെങ്കിൽ / പ്ലസ് ടു ആണെങ്കിൽ
▪️for രെജിസ്ട്രേഷൻ ഡോക്യൂമെന്റസ് (ഫോർ 10th)
- SCANNED DOCUMENTS in JPEG format and SIZE in below 700 KB.
- School leaving certificate certificate from any standerd
- Adhar
- Photo
- Signature
- Mobile number
- Email ID
- Parents contact number
- Full address in CAPITAL LETTERS
രജിസ്ട്രേഷൻ ആവശ്യമുള്ള ഡോക്യൂമെന്റസ് (Plus two , +2)
- SCANNED DOCUMENTS in JPEG format and SIZE in below 700 KB.
- 10th certificate
- Adhar CARD
- Passport size photo
- Signature
- Mobile number
- Email ID
- Parents contact number
- Full address in CAPITAL LETTERS .
9- എക്സാം എന്നാണ്
Ans- ഒരു വർഷത്തിൽ രണ്ട് തവണ . *(എല്ലാ ആറ് മാസത്തിലും . മാർച്ച് / ഏപ്രിൽ ബാച്ച് or ഓഗസ്റ്റ് / സെപ്തംബർ ബാച്ച്. മറ്റു മാസങ്ങളിൽ ചില പ്രത്യേക പരീക്ഷാ സെൻററുകൾ സ്പെഷ്യൽ എക്സാമിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.)*
( ഏറ്റവും അടുത്ത മാസത്തിൽ എക്സാം എഴുതാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് വരുന്ന മാസത്തിൽ എക്സാം എഴുതാൻ സാധിക്കും )
10- ചേർന്നാൽ എത്ര വർഷം വരെ പരീക്ഷ എഴുതാം
Ans- 5 വർഷം വരെ.
(ആദ്യ തവണ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത അവസരത്തിൽ എഴുതാം.5 വർഷം വരെ സമയം ഉണ്ട്.)
11. സ്കൂളിൽ പോകേണ്ടത് എപ്പോൾ
Ans-പരീക്ഷ എഴുതാനും , etc . . .
12- വിദേശത്തുള്ളവർക്ക് അഡ്മിഷൻ എടുക്കാൻ കഴിയുമോ
Ans- കഴിയും.. നാട്ടിൽ വരുമ്പോൾ പരീക്ഷ എഴുതിയാൽ മതി...
13- പരീക്ഷ എളുപ്പമാണോ? മലയാളത്തിൽ എഴുതാൻ പറ്റുമോ?
Ans- മലയാളത്തിൽ പരീക്ഷ എഴുതാം. ലളിതമായ syllabus and പരീക്ഷ.
14- അഞ്ചാം ക്ലാസ്സിലോ, ഏഴാം ക്ലാസ്സിലോ പഠനം നിർത്തിയവർക്ക് പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ കഴിയുമോ.
Ans- കഴിയും, മലയാളം, ഇംഗ്ലീഷ്, എഴുതാനും വായിക്കാനും അറിഞ്ഞാൽ മതി.
വിഷയങ്ങൾ. OR Plus two COURSES 👇👇👇
- HUMANITIES , COMMERCE, SCIENCE
ACADEMY COURSES🥰
- SSLC & PLUS TWO and UG , PG , Others
CERTIFICATE : CENTRAL GOVERNMENT & all approved.
COURSE : SSLC ,+2 , DEGREE , PG , Other related COURSES.
▪️PSC, UPSC Approved
(എല്ലാ ജില്ലകളിലും എക്സാം സെന്റർ ഉണ്ടായിരിക്കും )
▪️Class starting VERY SOON മാസങ്ങളിൽ )
▪️Watsup Recorded CLASSes ൽ പങ്കെടുക്കാൻ പറ്റാത്തവർക്ക് GUiDES , offline study materials റെക്കോർഡും അവൈലബിൾ ആണ് അത് നിങ്ങളെ ഒഴിവു ടൈമിന് അനുസരിച്ച് കണ്ടും , കേട്ടും, വായിച്ചും പഠിക്കാം.
▪️WATSUP GROUP cluster ആപ്പ് വഴിയായിരിക്കും ക്ലാസ്സുകൾ or individual watsup follow ups.
▪️Class & Study Time : ഓരോരുത്തരുടേയും സമയം അനുസരിച്ച് പഠിക്കാം . പരമാവധി recorded ക്ലാസുകൾ ഉണ്ടാകും.
▪️Exam time: 2025
(വർഷത്തിൽ 2 തവണ എക്സാം.
ഓഗസ്റ്റ് മാസത്തിൽ എഴുതാൻ കഴിയാത്തവർക്ക് പിന്നീട് വരുന്ന മാർച് മാസം എക്സാം എഴുതാം.
LIFE LONG VALIDITY for government certificate.
ഇത് കൂടാതെ വർഷത്തിലെ എല്ലാ മാസങ്ങളിലും SPECIAL EXAM CENTRE കളിൽ വെച്ച് കൊണ്ട് STUDENTS special improvement or DEMANDED EXAM ളും നടത്തപ്പെടുന്നു.
Our STUDY MATERIALS for PASS EXAM👇👇
- TEXT Books .
- Maximum Subjects Malayalam GUIDES .
- Maximum subjects audio CLASSes .
- Supporting video classes.
- previous years model question papers . PDF notes . , government text book app and more. personal CONTACT PROGRAMS
- Government PCP classes .
▪️സ്ത്രീകൾക്കും പുരുഷൻമാർക്കും അഡ്മിഷൻ എടുക്കാവുന്നതാണ്.
നിങ്ങൾ പഠിക്കാൻ തയ്യാറെങ്കിൽ വിജയം സുനിശ്ചിതം. , ഞങ്ങൾ തയ്യാറാണ് 24x7
For admission counselling and government verification process ഉണ്ടെങ്കിൽ'
കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിട്ടുള്ള നമ്പറിൽ ഇപ്പോൾ തന്നെ കോൺടാക്റ്റ് ചെയ്യുക .
Contact
NB : all the above SERVICES are in Terms and conditions Apply ( T&C Apply).
CLASS STARTS Today.
